
മലയാള ഭാഷാപണ്ഡിതനും ചരിത്ര ഗവേഷകനുമായിരുന്ന പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സ്മരണാര്‍ത്ഥം സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്മാരക സാഹിത്യപുരസ്‌കാരം ഡോ എം ജി ശശിഭൂഷണ്. നവംബര്‍
26ന് കല്ലുവാതുക്കല്‍ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും എന്‍ പ്രേമചന്ദ്രന്‍ എം പി നിര്‍വ്വഹിക്കും. ജി എസ് ജയലാല്‍ എം എല്‍ എ അദ്ധ്യക്ഷനാകും.
ഡോ. എം.ജി. ശശിഭൂഷൺ രചിച്ച പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരക സാഹിത്യപുരസ്‌കാരം ഡോ എം ജി ശശിഭൂഷണ് first appeared on DC Books.