
തലയോലപ്പറമ്പ്; വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് പ്രൊഫ. എം.കെ സാനുവിന്. 50,000 രൂപയാണ് പുരസ്‌കാരത്തുക. ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം എന്ന സാഹിത്യനിരൂപണത്തിനാണ് അവാര്‍ഡ്. ബഷീറിന്റെ ജന്മദിനമായ 21ന് പുരസ്‌കാരം സമര്‍പ്പിക്കും.
എം. കെ സാനുവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ബഷീര്‍ അവാര്‍ഡ് എം. കെ സാനുവിന് first appeared on DC Books.