

ഒറ്റപ്പാലം; ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ട്രസ്റ്റിന്റെ കെ.പി.എസ്. മേനോന്‍ സ്മാരക അവാര്‍ഡ് (50,000 രൂപ) ഡോ എം ലീലാവതിക്ക്. ഈ മാസം ഏഴിന് കൊച്ചിയില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഇപ്പോൾ തന്നെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക.
The post ഡോ എം ലീലാവതിക്ക് കെ.പി.എസ്. മേനോന്‍ അവാര്‍ഡ് first appeared on DC Books.