
എം.സുകുമാരന്‍ പുരസ്‌കാരത്തിന് യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഷീബ. ഇ.കെ. അര്‍ഹയായി. ഷീബയുടെ ‘കനലെഴുത്ത്‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഷീബ.ഇ.കെ. പുരസ്‌കാരം സ്വീകരിച്ചു.
പുതുതലമുറയില്‍ എഴുത്തിന്റെ പുതുവഴി തീര്‍ത്ത എഴുത്തുകാരിയാണ് ഷീബ ഇ.കെ. ഡി സി ബുക്‌സാണ് ‘കനലെഴുത്തിന്റെ‘ പ്രസാധകര്‍.