Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

പ്രഥമ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ പുരസ്‌കാരം മോഹന്‍ലാലിന്

$
0
0

lalപ്രഥമ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ പുരസ്‌കാരത്തിന് നടന്‍ മോഹന്‍ലാല്‍ അര്‍ഹനായി . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര, കലാരംഗത്തെ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് ലാലിന് പുരസ്‌കാരം നല്‍കുന്നത്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ, ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍, സസ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജനുവരി 22ന് വൈകിട്ട് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പുരസ്‌കാരം സമ്മാനിക്കും. കടകംപള്ളി സുരേന്ദ്രന്‍, ഗായകന്‍ വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>