Quantcast
Channel: AWARDS | DC Books
Browsing latest articles
Browse All 927 View Live

Image may be NSFW.
Clik here to view.

അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം മനോഹരൻ.വി.പേരകത്തിന്

അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്ക്കാരത്തിന് മനോഹരൻ.വി.പേരകത്തിന്റെ ‘ഒരു പാകിസ്ഥാനിയുടെ കഥ’ എന്ന നോവൽ അർഹമായി. ഡി സി ബുക്‌സാണ് പ്രസാധനം. 25000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി നിസാർ ഇബ്രാഹിം...

View Article


Image may be NSFW.
Clik here to view.

ഇ. പി ശ്രീകുമാറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം

നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.പി ശ്രീകുമാറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം. സമ്പൂര്‍ണ്ണമായും സംഗീത പശ്ചാത്തലമുള്ള നോവല്‍ ‘സ്വര’വും,അതിന്റെ സംഗീതാവിഷ്‌കാരവുമാണ് ഇ.പി. ശ്രീകുമാറിനെ പുതിയ...

View Article


Image may be NSFW.
Clik here to view.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്

  ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്റെ പിങ്ഗളകേശിനി എന്ന കവിതാ കവിതാ സമാഹാരത്തിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും...

View Article

Image may be NSFW.
Clik here to view.

സച്ചി കവിതാപുരസ്കാരം ടി. പി. വിനോദിന്

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണാർത്ഥം മികച്ച മലയാള കവിതാസമാഹാരത്തിനുള്ള മൂന്നാമത് സച്ചി പുരസ്‌കാരം ടി.പി വിനോദിന്റെ ‘സത്യമായും ലോകമേ’ എന്ന കൃതിക്ക്. ഡി സി ബുക്സാണ് പ്രസാധകർ....

View Article

Image may be NSFW.
Clik here to view.

നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം....

View Article


Image may be NSFW.
Clik here to view.

ഡോ. നാരായണന്‍കുട്ടി കവിതാപുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിക്ക്

  എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ഡോ. പി. നാരായണന്‍കുട്ടിയുടെ സ്മരണയില്‍ സര്‍വമംഗള ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടല്‍ കടന്ന കറിവേപ്പുകള്‍’ എന്ന...

View Article

Image may be NSFW.
Clik here to view.

മുതുകുളം പാര്‍വ്വതി അമ്മ സാഹിത്യ പുരസ്‌കാരം സുധാമേനോന്

മുതുകുളം പാര്‍വ്വതി അമ്മ ട്രസ്റ്റിന്റെ 2025 ലെ സാഹിത്യ പുരസ്‌കാരത്തിന് സുധാ മേനോന്‍ അര്‍ഹയായി. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും...

View Article

Image may be NSFW.
Clik here to view.

ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള: കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം

ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള (സി ഐ ബി എഫ്) മൂന്നാം പതിപ്പില്‍ വിവര്‍ത്തകനും നിരൂപകനുമായ കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം. ആധുനിക തമിഴ് സാഹിത്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലെ മികവിനാണ്...

View Article


Image may be NSFW.
Clik here to view.

എറണാകുളം പബ്ലിക് ലൈബ്രറിയുടെ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്

    എറണാകുളം പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മുങ്ങാങ്കുഴി‘ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്ക്കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ്...

View Article


Image may be NSFW.
Clik here to view.

മൂന്നാമത് യപനചിത്ര ദേശീയ കാവ്യ പുരസ്കാരം കവി പി. രാമന്

    കവി പി. രാമന് കൊൽക്കത്തയിലെ യപനചിത്ര ഫൗണ്ടേഷന്റെ മൂന്നാമത് യപനചിത്ര ദേശീയ കാവ്യ പുരസ്കാരം. 50,000 രൂപയുടേതാണ് പുരസ്ക്കാരം. മാർച്ച് 7, 8, 9 എന്നീ തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന യപനചിത്ര...

View Article

Image may be NSFW.
Clik here to view.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കെ.വി. കുമാരന്

  വിവർത്തനത്തിനുള്ള 2024ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് കെ.വി കുമാരൻ അർഹനായി. 50,000 രൂപയുടേതാണ് പുരസ്‌കാരം. കെ. വി കുമാരൻ തയ്യാറാക്കിയ എസ്. എൽ ഭൈരപ്പയുടെ ‘യാനം’ എന്ന കന്നഡ നോവലിന്റെ മലയാള...

View Article

Image may be NSFW.
Clik here to view.

യൂത്ത് ഐക്കൺ അവാർഡ് വിനിൽ പോളിന്

കേരള സംസ്ഥാന യുവജന കമ്മീഷന്റെ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് എഴുത്തുകാരൻ വിനിൽ പോൾ കരസ്ഥമാക്കി. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ജനിച്ച വിനിൽ പോൾ മലയാള സാഹിത്യരംഗത്ത് തന്റേതായ മുദ്ര...

View Article

Image may be NSFW.
Clik here to view.

ഒ എൻ വി പുരസ്കാരം എം മുകുന്ദനും എം കെ സാനുവിനും

കേരള സർവകലാശാലയുടെ 2021, 2022 വര്ഷങ്ങളിലെ ഒ എൻ വി പുരസ്‌കാരത്തിന് എം മുകുന്ദനും എം കെ സാനുവും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുവരും മലയാളസാഹിത്യത്തിന് നൽകിയ...

View Article


Image may be NSFW.
Clik here to view.

ടി എൻ പ്രകാശ് സാഹിത്യപുരസ്കാരം ഷനോജ് ആർ ചന്ദ്രനും ആർദ്ര കെ എസിനും

    ടി എൻ പ്രകാശ് സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷനോജ് ആർ ചന്ദ്രനും, ആർദ്ര കെ എസുമാണ് പുരസ്‌കാരജേതാക്കൾ.   ഷനോജ് ആർ ചന്ദ്രൻ എഴുതിയ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന...

View Article

Image may be NSFW.
Clik here to view.

വിനോദ് കുമാർ ശുക്ലയ്‌ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം

  ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. 88 വയസ്സുള്ള കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ...

View Article


Image may be NSFW.
Clik here to view.

കരുംകുളം അക്ഷരശ്രീ സാഹിത്യ പുരസ്കാരം ഡോ. ശിവപ്രസാദ് പി.യ്ക്ക്

  കരുംകുളം ജെ. ആന്റണി കലാസാംസ്കാരിക പഠനകേന്ദ്രം നടത്തിവരുന്ന മൂന്നാമത് അക്ഷരശ്രീ സാഹിത്യ പുരസ്കാരത്തിന് ഡോ. ശിവപ്രസാദ് പി അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഓർമ്മച്ചാവ്’ എന്ന നോവലിനാണ് പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

യു. കെ കുമാരന് 2024 ലെ പുതൂർ പുരസ്‌കാരം

  2024ലെ പത്താമത് പുതൂർ പുരസ്‌ക്കാരത്തിന് യു.കെ കുമാരൻ അർഹനായി. 11.111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകല്‌പന ചെയ്ത വെങ്കല ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുതൂർ പുരസ്‌കാരം 2025 ഏപ്രിൽ 2...

View Article


Image may be NSFW.
Clik here to view.

കെ.വി. രാമനാഥൻ സാഹിത്യ പുരസ്കാരം ഇ.പി ശ്രീകുമാറിന്

  യുവകലാസാഹിതിയുടെ പ്രഥമ കെ.വി. രാമനാഥൻ സാഹിത്യ പുരസ്കാരത്തിന് കവി ഇ.പി. ശ്രീകുമാർ അർഹനായി. പുരസ്കാരത്തുക 20,000 രൂപയാണ്. പുരസ്കാരം ഏപ്രിൽ 10-ന് സമ്മാനിക്കുമെന്ന് യുവകലാസാഹിതി മണ്ഡലം ഭാരവാഹികളായ...

View Article

Image may be NSFW.
Clik here to view.

പ്രഥമ സർഗജാലകം സാഹിത്യ പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിന്

  2023 – 2024 വർഷത്തെ ഏറ്റവും മികച്ച കവിതാസമാഹാരത്തിനുള്ള പ്രഥമ സർഗജാലകം സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ചോറ്റുപാഠം‘ എന്ന പുസ്തകത്തിനാണ്...

View Article

Image may be NSFW.
Clik here to view.

കവി വി.മധുസൂധനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം

    സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ 2024 ലെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരത്തിന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അർഹനായി. 500,00 രൂപയും ടി. കലാധരൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം....

View Article
Browsing latest articles
Browse All 927 View Live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>