
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ബഷീര്‍ അമ്മമലയാളം പുരസ്‌കാരത്തിന് എഴുത്തുകാരി കെ.എ. ബീനയും അര്‍ഹരായി.
10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ബഷീറിന്റെ ചരമദിനമായ ജൂലായ് അഞ്ചിന് 10-മണിക്ക് തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ പുരസ്‌കാരം സമ്മാനിക്കും.
ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
The post എം.എൻ. കാരശ്ശേരിക്കും കെ.എ. ബീനയ്ക്കും ബഷീർ പുരസ്‌കാരം first appeared on DC Books.