
മഹാകവി പി. സ്മാരക സമിതിയുടെ പി. സാഹിത്യ പുരസ്‌കാരം എൻ. പ്രഭാകരന്റെ ‘ഞാൻ മാത്രമല്ലാത്ത ഞാൻ’ ആത്മകഥയ്ക്ക്. 20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 24-ന് എൻ. പ്രഭാകരന്റെ തലശ്ശേരിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
എൻ. പ്രഭാകരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post പി. സാഹിത്യ പുരസ്‌കാരം എൻ. പ്രഭാകരന് first appeared on DC Books.