
ഇന്റർനാഷണൽ ബിസിനസ്സ് ആൻഡ് ലിഗസി അവാർഡിന്റെ ഭാഗമായുള്ള ഇന്ദിരാ ഗാന്ധി സാഹിത്യ പുരസ്‌കാരം ഷെമിക്ക് സമ്മാനിച്ചു. ദുബായ് സബീൽ ലേഡീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, യുഎഇ- യിലെ പ്രമുഖ അഭിഭാഷകൻ ഹമദ് അൽ സുവൈദി എന്നിവർ ചേർന്നാണ് പുരസ്കാരം നൽകിയത്. നടവഴിയിലെ നേരുകൾ, മലപ്പുറത്തിന്റെ മരുമകൾ, കള്ളപ്പാട്ട , തീസിസ്, കബന്ധ നൃത്തം എന്നിവയാണ് ഷെമിയുടെ പ്രധാന കൃതികൾ.
ഷെമിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post ഇന്ദിരാ ഗാന്ധി സാഹിത്യ പുരസ്‌കാരം ഷെമിക്ക് സമ്മാനിച്ചു first appeared on DC Books.