Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ചട്ടമ്പിസ്വാമി പുരസ്‌കാരം കർദിനാൾ മാര്‍ ക്ലീമീസിന്

$
0
0

തിരുവനന്തപുരം: ശ്രീ ചട്ടമ്പിസ്വാമിയുടെ 168-ാമത് ജയന്തിയോടനുബന്ധിച്ച് മണക്കാട് ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി നല്‍കുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാരം മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക്.

25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
27ന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ്  തുടരുന്നു.  2999 രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷന്‍ വിലയായ 1,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.  ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ.

The post ചട്ടമ്പിസ്വാമി പുരസ്‌കാരം കർദിനാൾ മാര്‍ ക്ലീമീസിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>