
ഹരാരെ: നോവലിസ്റ്റ് സിത്സി ഡാൻഗെറെംബ്‌ഗയ്ക്ക് പെന്‍ പിന്റർ പുരസ്‌കാരം. നൊബേല്‍ പുരസ്കാര ജേതാവ് ഹരോള്‍ഡ് പിന്റെറിന്റെ പേരില്‍ സ്വതന്ത്ര സംഭാഷണ പ്രചാരകരായ ഇംഗ്ലിഷ് പെന്‍ ആണ് പുരസ്കാരം നല്‍കിവരുന്നത്. നേരത്തേ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സിത്സി ഇടംപിടിച്ചിരുന്നു.