Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ബ്രിട്ടീഷ്-ഇന്ത്യന്‍ കവി ഭാനു കപിലിന് റ്റി.എസ് എലിയറ്റ് അവാര്‍ഡ്

$
0
0

ബ്രിട്ടീഷ് കവിതാസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്കാരമായ റ്റി.എസ് എലിയറ്റ് കവിതാപുരസ്കാരത്തിന് ബ്രിട്ടീഷ്- ഇന്ത്യൻ കവയിത്രിയായ ഭാനു കപിൽ അർഹയായി. ‘How to Wash a Heart’ എന്ന കവിതയ്ക്കാണ് പുരസ്‌കാരം. ജൂറി അധ്യക്ഷയായ കവയിത്രി ലാവിനിയ ഗ്രീൻഗ്ളോ ‘ഹൗ റ്റു വാഷ് എ ഹാർട്ടി’ലെ വരികൾ  ചൊല്ലിക്കൊണ്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

വെളളക്കാരിയായ ആതിഥേയയും താവളം കണ്ടെത്താന്‍ പരിശ്രമിക്കുന്ന കുടിയേറ്റക്കാരനും തമ്മിലുള്ള അസുഖകരമായ അവസ്ഥയാണ് ഇംഗ്ലീഷ് റാഡിക്കല്‍ കവിതാശാഖയില്‍ പ്രസിദ്ധീകരിച്ച കവിതയുടെ പ്രമേയം.

The post ബ്രിട്ടീഷ്-ഇന്ത്യന്‍ കവി ഭാനു കപിലിന് റ്റി.എസ് എലിയറ്റ് അവാര്‍ഡ് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>