

ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് കവി സച്ചിദാനന്ദന്‍ അര്‍ഹനായി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സക്കറിയ, സാറാ ജോസഫ്, സന്തോഷ് ഏച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
The post മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന് first appeared on DC Books.