വയലാർ രാമവർമ്മ സ്മാരക പ്രഥമ യുവ കാവ്യ പുരസ്കാരം അമൃത കേളകം കരസ്ഥമാക്കി.
അമൃത കേളകത്തിന്റെ ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ എന്ന കൃതിക്കാണ് പുരസ്‌കാരം. 2025 ഏപ്രിൽ 19 , ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ജേതാവിന്...
View Articleമൂടാടി ദാമോദരൻ സ്മാരക പുരസ്കാരം യുവകവി വിമീഷ് മണിയൂരിന്
വടകര സാഹിത്യവേദിയുടെ മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം യുവകവി വിമീഷ് മണിയൂർ കരസ്ഥമാക്കി. ഇരുപതിനായിരം രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘എം എൻ വിജയനും ഐ എം വിജയനും’...
View Articleകവി വി.മധുസൂധനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം
സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ 2024 ലെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരത്തിന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അർഹനായി. 500,00 രൂപയും ടി. കലാധരൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം....
View Articleപ്രഥമ സർഗജാലകം സാഹിത്യ പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിന്
2023 – 2024 വർഷത്തെ ഏറ്റവും മികച്ച കവിതാസമാഹാരത്തിനുള്ള പ്രഥമ സർഗജാലകം സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ചോറ്റുപാഠം‘ എന്ന പുസ്തകത്തിനാണ്...
View Articleകെ.വി. രാമനാഥൻ സാഹിത്യ പുരസ്കാരം ഇ.പി ശ്രീകുമാറിന്
യുവകലാസാഹിതിയുടെ പ്രഥമ കെ.വി. രാമനാഥൻ സാഹിത്യ പുരസ്കാരത്തിന് കവി ഇ.പി. ശ്രീകുമാർ അർഹനായി. പുരസ്കാരത്തുക 20,000 രൂപയാണ്. പുരസ്കാരം ഏപ്രിൽ 10-ന് സമ്മാനിക്കുമെന്ന് യുവകലാസാഹിതി മണ്ഡലം ഭാരവാഹികളായ...
View Articleയു. കെ കുമാരന് 2024 ലെ പുതൂർ പുരസ്‌കാരം
2024ലെ പത്താമത് പുതൂർ പുരസ്‌ക്കാരത്തിന് യു.കെ കുമാരൻ അർഹനായി. 11.111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകല്‌പന ചെയ്ത വെങ്കല ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുതൂർ പുരസ്‌കാരം 2025 ഏപ്രിൽ 2...
View Articleകരുംകുളം അക്ഷരശ്രീ സാഹിത്യ പുരസ്കാരം ഡോ. ശിവപ്രസാദ് പി.യ്ക്ക്
കരുംകുളം ജെ. ആന്റണി കലാസാംസ്കാരിക പഠനകേന്ദ്രം നടത്തിവരുന്ന മൂന്നാമത് അക്ഷരശ്രീ സാഹിത്യ പുരസ്കാരത്തിന് ഡോ. ശിവപ്രസാദ് പി അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഓർമ്മച്ചാവ്’ എന്ന നോവലിനാണ് പുരസ്‌കാരം....
View Articleവിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം
ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. 88 വയസ്സുള്ള കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ...
View Articleടി എൻ പ്രകാശ് സാഹിത്യപുരസ്കാരം ഷനോജ് ആർ ചന്ദ്രനും ആർദ്ര കെ എസിനും
ടി എൻ പ്രകാശ് സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷനോജ് ആർ ചന്ദ്രനും, ആർദ്ര കെ എസുമാണ് പുരസ്‌കാരജേതാക്കൾ. ഷനോജ് ആർ ചന്ദ്രൻ എഴുതിയ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന...
View Articleഒ എൻ വി പുരസ്കാരം എം മുകുന്ദനും എം കെ സാനുവിനും
കേരള സർവകലാശാലയുടെ 2021, 2022 വര്ഷങ്ങളിലെ ഒ എൻ വി പുരസ്‌കാരത്തിന് എം മുകുന്ദനും എം കെ സാനുവും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുവരും മലയാളസാഹിത്യത്തിന് നൽകിയ...
View Articleയൂത്ത് ഐക്കൺ അവാർഡ് വിനിൽ പോളിന്
കേരള സംസ്ഥാന യുവജന കമ്മീഷന്റെ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് എഴുത്തുകാരൻ വിനിൽ പോൾ കരസ്ഥമാക്കി. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ജനിച്ച വിനിൽ പോൾ മലയാള സാഹിത്യരംഗത്ത് തന്റേതായ മുദ്ര...
View Articleകേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കെ.വി. കുമാരന്
വിവർത്തനത്തിനുള്ള 2024ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് കെ.വി കുമാരൻ അർഹനായി. 50,000 രൂപയുടേതാണ് പുരസ്‌കാരം. കെ. വി കുമാരൻ തയ്യാറാക്കിയ എസ്. എൽ ഭൈരപ്പയുടെ ‘യാനം’ എന്ന കന്നഡ നോവലിന്റെ മലയാള...
View Articleമൂന്നാമത് യപനചിത്ര ദേശീയ കാവ്യ പുരസ്കാരം കവി പി. രാമന്
കവി പി. രാമന് കൊൽക്കത്തയിലെ യപനചിത്ര ഫൗണ്ടേഷന്റെ മൂന്നാമത് യപനചിത്ര ദേശീയ കാവ്യ പുരസ്കാരം. 50,000 രൂപയുടേതാണ് പുരസ്ക്കാരം. മാർച്ച് 7, 8, 9 എന്നീ തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന യപനചിത്ര...
View Articleഎറണാകുളം പബ്ലിക് ലൈബ്രറിയുടെ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്
എറണാകുളം പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മുങ്ങാങ്കുഴി‘ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്ക്കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ്...
View Articleചെന്നൈ അന്താരാഷ്ട്ര പുസ്തകമേള: കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം
ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള (സി ഐ ബി എഫ്) മൂന്നാം പതിപ്പില്‍ വിവര്‍ത്തകനും നിരൂപകനുമായ കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം. ആധുനിക തമിഴ് സാഹിത്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലെ മികവിനാണ്...
View Articleമുതുകുളം പാര്‍വ്വതി അമ്മ സാഹിത്യ പുരസ്‌കാരം സുധാമേനോന്
മുതുകുളം പാര്‍വ്വതി അമ്മ ട്രസ്റ്റിന്റെ 2025 ലെ സാഹിത്യ പുരസ്‌കാരത്തിന് സുധാ മേനോന്‍ അര്‍ഹയായി. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും...
View Articleഡോ. നാരായണന്‍കുട്ടി കവിതാപുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിക്ക്
എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ഡോ. പി. നാരായണന്‍കുട്ടിയുടെ സ്മരണയില്‍ സര്‍വമംഗള ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടല്‍ കടന്ന കറിവേപ്പുകള്‍’ എന്ന...
View Articleനിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്
തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം....
View Articleസച്ചി കവിതാപുരസ്കാരം ടി. പി. വിനോദിന്
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണാർത്ഥം മികച്ച മലയാള കവിതാസമാഹാരത്തിനുള്ള മൂന്നാമത് സച്ചി പുരസ്‌കാരം ടി.പി വിനോദിന്റെ ‘സത്യമായും ലോകമേ’ എന്ന കൃതിക്ക്. ഡി സി ബുക്സാണ് പ്രസാധകർ....
View Articleകേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്റെ പിങ്ഗളകേശിനി എന്ന കവിതാ കവിതാ സമാഹാരത്തിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും...
View Article